ഞാൻ ഒരു കോഴിക്കോട്ടുകാരൻ. കണ്ടതും കേട്ടതും അറിഞ്ഞതും അനുഭവിച്ചതും, സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശകളും നഷ്ടങ്ങളും നേട്ടങ്ങളും എല്ലാം പെറുക്കിയെടുത്തു വെക്കുന്ന Govt. RIT, Kottayam ലെ ഒരു 22 കാരൻ മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥി. ചിന്തകൾക്കു നിറം നല്‍കാനും, അർഥവ്യത്യാസങ്ങൾക്കൊണ്ട് മായാജാലമുണ്ടാക്കനും ഭാഷയ്ക്കു കഴിയുമെന്നു വിശ്വസിക്കുന്നു. തിയതികൾക്കും താളുകൾക്കും അടിയറ വെക്കാതെ ഡയറിത്താളുകളിൽ ഞാൻ കുത്തിക്കുറിക്കുന്ന വാക്കുകൾ. ഞാൻ എന്നെ തിരിച്ചറിയുന്നു. എനിക്ക് ഒത്തിരി പറയാനുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ